tag:blogger.com,1999:blog-79689484937437713902024-02-08T10:55:40.433+05:30നുറുങ്ങുകള്‍Mufeed | tech tipshttp://www.blogger.com/profile/00398135930788742348noreply@blogger.comBlogger10125tag:blogger.com,1999:blog-7968948493743771390.post-54341689079805016402012-04-05T00:47:00.000+05:302012-04-05T00:49:21.181+05:30പല്ലുകള്‍ സുന്ദരമാക്കാന്‍...!

പുഞ്ചിരിക്ക് ആകര്‍ഷണീയതയും മുഖത്തിന് സൌന്ദര്യവും നല്കാന് മനോഹരമായ പല്ലുകള്‍ക്കാവും. തിളങ്ങുന്ന പല്ലുകള്‍ ഒരുപോലെ സൌന്ദര്യവും ആരോഗ്യവും തരുന്നു. ഇതിന് പല്ലുകളുടെ സംരക്ഷണത്തില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി. തികച്ചും പ്രകൃതിദത്തമായിത്തന്നെ നമുക്കിത് ചെയ്യാനാകും.

ഇത്തരത്തില്‍ ദന്ത സൌന്ദര്യത്തിനുതകുന്ന ഏതാണും ചില ടിപ്സുകളാണ് ഇപ്രാവശ്യം.

പഴുത്ത മാവിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലിന്റെ എല്ലാ ഭാഗങ്ങളിലും ചെല്ലത്തക്ക വിധം ബ്രഷ് ചെയ്യുക.

കടുക്ക കരിച്ചെടുത്ത കരി കൊണ്ട് രണ്ടുനേരവും പല്ല് തേയ്ക്കുക.

പല്ലിന്റെ മഞ്ഞ നിറം പോകാന്‍ മരത്തിന്റെ കരിയും അല്പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ദിവസവും പല്ല് തേയ്ക്കുക.

ആര്യ വേപ്പിന്റെ തണ്ട് ചതച്ച് ബ്രഷ് ചെയ്യുക.

പല്ലിലെ അണുബാധ തടയുന്നതിന് ചുക്കുപൊടിയും അല്പം കര്‍പ്പൂരവും ചേര്ത്ത്പല്ല് തേയ്ക്കാം

പല്ലിലെ കറ വിട്ടുമാറാന്‍ ചെറുനാരങ്ങാനീരില് പൊടിച്ച ഉപ്പ് ചേര്‍ത്ത് പല്ല് തേയ്ക്കുക.

ഉണക്ക നെല്ലിക്ക കരിച്ചെടുത്ത് അതില്‍ ഉപ്പും ചേര്‍ത്ത് പൊടിച്ചെടുക്കുക. അതില്‍ പഴുത്ത മാവിന്റെ ഇല ചുരുട്ടി മുക്കി പല്ല് തേയ്ക്കുക.

പല്ല് വേദനയുള്ളവര്, ചതച്ചെടുത്ത ഗ്രാമ്പൂ, ഇഞ്ചി നീരും തേനും പുരട്ടി വേദനയുള്ള ഭാഗത്ത് വെയ്ക്കുക.

പല്ലുകള്‍ക്ക് തിളക്കം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ട് തവണ വാകയില കൊണ്ട് പല്ല് തേയ്ക്കുക.

ഉമിക്കരി നന്നായി പൊടിച്ച് തള്ളവിരല്‍ കൊണ്ട് അമര്‍ത്തി തേയ്ക്കുക. പല്ലുകള്‍ നിരയാവും.

പച്ചക്കരിമ്പ് കഴിക്കുക. പല്ലിന് നിറവും ബലവും ലഭിക്കും.

പല്ലിലെ കറ കളയാന്‍ ആഴ്ചയിലൊരിക്കല്‍ ബേക്കിങ് സോഡ ഉപയോഗിച്ച് പല്ല് തേയ്ക്കുക.

പല്ലുകള്‍ക്ക് നല്ല വെളുത്ത നിറം ലഭിക്കാന്‍ അല്പം ബേക്കിങ് സോഡ, അല്പം നാരങ്ങാനീര്, കടുകെണ്ണ, എന്നിവ മിശ്രിതമാക്കി പല്ല് തേയ്ക്കുക.

കൂടാതെ ദിവസവും ചുരുങ്ങിയത് രണ്ട് നേരമെങ്കിലും പല്ല് തേയ്ക്കുക.

PHOTOS FROM GOOGLE IMAGES

Mufeed | tech tipshttp://www.blogger.com/profile/00398135930788742348noreply@blogger.com11tag:blogger.com,1999:blog-7968948493743771390.post-54560291909719510222011-12-07T22:56:00.001+05:302011-12-08T18:25:12.987+05:30താരന് അകറ്റാന്‍. തലമുടി; ചില പൊടിക്കൈകള്‍ - 2

(മുടികൊഴിച്ചില്‍ തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്കുക).

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്ന് പോകുന്ന അവസ്ഥയാണ് താരന്. തലയില്‍ വെളുത്ത പൊടി പോലെ കാണപ്പെടുന്നു. സാധാരണയായി 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ളവരിലാണ് താരന് ഉണ്ടാവുക.

കാരണങ്ങള്‍.

ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ട് താരന് ഉണ്ടാകാം.

ഷാംബൂകള്‍ എന്നിവയുടെ അമിതോപയോഗം മൂലം താരന് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ശരീരത്തിലെ പാര്‍ക്കിന്‍സണിസം പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും താരന് കൂടുതലായി കാണപ്പെടാറുണ്ട്.

ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, മദ്യപാനികള്‍, തടി കൂടിയവര്‍, അപസ്മാര രോഗികള്‍ തുടങ്ങിയവരിലും താരന് കൂടുതലായി കാണാം.

ശരീരത്തിലെ വൈറ്റമിനുകളുടെ കുറവ്.

ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം താരന് ഉണ്ടാകാം.

ചില പ്രകൃതിദത്ത പരിഹാരമാര്‍ഗങ്ങള്‍.

ചെറുപയര്‍ ഉണക്കിപ്പൊടിച്ച് തൈരില്‍ ചാലിച്ച് തലയില്‍ പുരട്ടി തലയോട്ടിയില്‍ വിരലുകള്‍ കൊണ്ട് നന്നായി ഉഴിയുക. അതിന് ശേഷം ചെറുചൂടു വെള്ളത്തില്‍ (അധികം ചൂട് പാടില്ല) തല കഴുകുക.......

രണ്ട് ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് പൊടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അല്പം കഴിഞ്ഞ് തല കഴുകുക.

തലയില്‍ സോപ്പ് ഉപയോഗിക്കാതിരിക്കുക. ചെമ്പരത്തിതാളിയും ചെറുപയര്‍ പൊടിയും സോപ്പിന് പകരമായി ഉപയോഗിച്ച് ശീലിക്കുക.

കൂവളത്തിന്റെ ഇല അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക.

ഒലീവേണ്ണ ചൂടാക്കി ചെറുചൂടോടെ തലയില്‍ തേയ്ക്കുക.

കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.

കീഴാര്‍ നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിന് മുമ്പ് തേയ്ക്കുക.

തുളസിയില, ചെമ്പരത്തിപ്പൂവ്, വെറ്റില ഇവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേച്ച് കുളിക്കുക.

വേപ്പിലയിട്ട് തിളപ്പിച്ച് ആറിയ വെള്ളത്തില്‍ തല കഴുകുക.

ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തല കഴുകുക.

കുളിക്കുന്നതിന് മുമ്പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക.

ചെറുകിഴങ്ങ് പച്ചയ്ക്ക് അരച്ചെടുത്ത് തലയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.

ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് അതില്‍ പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം കുളിക്കുക.

നെല്ലിക്കാനീരും ചെറുനാരങ്ങാനീരും യോജിപ്പിച്ച് തലയില്‍ പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ് കുളിക്കുക.

Mufeed | tech tipshttp://www.blogger.com/profile/00398135930788742348noreply@blogger.com7tag:blogger.com,1999:blog-7968948493743771390.post-42148736628518474482011-11-09T00:08:00.000+05:302011-11-09T00:11:06.255+05:30ഭക്ഷണ വിഭവങ്ങള്‍ക്ക് സ്വാദ് കൂടാന്‍. : നുറുങ്ങുകള്‍

ഇന്നത്തെ കാലത്ത് ഭക്ഷണ സാധനങ്ങള്‍ക്ക് ഗുണമേന്മയേക്കാള് സ്വാദിന് പ്രാധാന്യം നല്‍കുന്നവരാണ് മിക്കവരും; ഭക്ഷണപ്രിയരും അല്ലാത്തവരും ഉള്‍പ്പടെ. പക്ഷേ ഇന്ന് അജ്നോമോട്ടോ പോലുള്ള മാരക രാസവസ്തുക്കള്‍ ഉപയോഗിച്ച് ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടാനാണ് ശ്രമിക്കുന്നത്; നമ്മളെപ്പോലുള്ളവര്‍ അത് കഴിക്കാനും.

വീട്ടില്‍ സാധാരണ ഉണ്ടാക്കാറുള്ള വിഭവങ്ങള്‍ക്ക് തികച്ചും ആരോഗ്യകരമായ രീതിയില്‍ സ്വാദ് കൂട്ടുന്ന ചില ടിപ്സാണ് ഇപ്രാവശ്യം.

ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്പ നേരം വെള്ളത്തിലിടുക. ശേഷം വറുത്താല്‍ നല്ല സ്വാദ് കിട്ടും.

ഓംലറ്റിന് നല്ല മൃദുത്വം കിട്ടാന്‍ മുട്ട പതപ്പിച്ചതിന് ശേഷം അല്പം പാലോ വെള്ളമോ ചേര്‍ക്കുക.

പൂരിക്ക് കുഴക്കുന്ന മാവില്‍ നാലഞ്ചു കഷ്ണം റൊട്ടി വെള്ളത്തില്‍ മുക്കി പിഴിഞ്ഞ ശേഷം ചേര്‍ക്കുക. പൂരി വളരെ മൃദുവും സ്വാദിഷ്ടവുമായിരിക്കും.

ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ത്താല്‍ സ്വാദ് കൂടും.

തക്കാളി കൂടുതല്‍ രുചികര.......മാവാന്‍ പാകം ചെയ്യുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ക്കുക.

സവാളയും വെളുത്തുള്ളിയും മറ്റും അരച്ചുചേര്ക്കുന്ന കറികളില്‍ വെള്ളത്തിന് പകരം അല്പം പാല് ഒഴിക്കുക.

ഗ്രേവിയ്ക്ക് കൂടുതല്‍ സ്വാദ് കിട്ടും. ഒപ്പം കൊഴുപ്പും.

ഉപ്പു ചേര്‍ത്ത് വേവിച്ചാല്‍ പച്ചക്കറിയിലെ ജലാംശം നഷ്ടപ്പെടും. സ്വാദും കുറയും. അത് കൊണ്ട് നന്നായി വെന്തതിന് ശേഷം മാത്രം ഉപ്പ് ചേര്‍ക്കുക.

ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോള്‍ തൈരോ, പാലോ ചേര്‍ത്താല്‍ കൂടുതല്‍ മാര്‍ദ്ദവവും സ്വാദും ലഭിക്കും

ചോറില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ നെയ്യും ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കിയാല്‍ നല്ല സ്വോദോടെ കഴിക്കാം.

മാവില്‍ ഒരു പിടി ചോറ് അരച്ച് ചേര്‍ത്താല്‍ നല്ല മയമുള്ള ദോശയും ഇഡ്ഡലിയും ഉണ്ടാക്കാം

ചപ്പാത്തി ഉണ്ടാക്കാന്‍ എടുത്ത പൊടിയുടെ കൂടെ സോയാബീന്‍ പൊടി ചേര്‍ത്താല്‍ പോഷകാംശം കൂടുതലുള്ള ചപ്പാത്തി കഴിക്കാം.

സവാള വരുക്കുന്നതിന് മുമ്പ് അല്പം പാലില്‍ മുക്കുക. രുചി കൂടും.

പാല് കാച്ചാതെ ഉറയൊഴിച്ച് വെക്കുക. പിറ്റേ ദിവസം ഇത് ദോശമാവില്‍ കലര്ത്തുകല് ദോശയ്ക്ക് രുചിയും മൃദുത്വവും കിട്ടും.

Mufeed | tech tipshttp://www.blogger.com/profile/00398135930788742348noreply@blogger.com14tag:blogger.com,1999:blog-7968948493743771390.post-61234923504795092672011-10-31T23:28:00.000+05:302011-12-08T18:26:06.571+05:30മുടികൊഴിച്ചില്‍ തടയാന്‍. തലമുടി; ചില പൊടിക്കൈകള്‍ - 1

മുടികൊഴിച്ചിലിന് പല കാരണങ്ങളുമുണ്ട്. പാരമ്പര്യമായുണ്ടാകുന്ന മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ അത്ര എളുപ്പമല്ല. എങ്കിലും, ഇത് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കും. പുരുഷന്മാരില് മുടി കൊഴിച്ചില്‍ 60 ശതമാനവും കഷണ്ടി കാരണമാണ്. കൂടാതെ മാനസിക സമ്മര്‍ദ്ദം മൂലവും ഉണ്ടാകാറുണ്ട്. സ്ത്രീകളുലും കാണുന്നുണ്ട്. ചില പൊടിക്കൈകള്‍ താഴെ,

മുടികൊഴിച്ചില്‍ തടയാന്‍...

കറ്റാര്‍വാഴപ്പോളയുടെ നീര് തലയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.

മൈലാഞ്ചി ഇല അരച്ച് വെയിലില്‍ ഉണക്കിയെടുത്ത പൊടി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി ദിവസവും തലയില്‍ തേയ്ക്കുക.

ചെമ്പരത്തിയിലയും കുറുന്തോട്ടിയിലയും കൂടി ചതച്ച് താളിയാക്കി ഷാംപൂവിന് പകരമായി ഉപയോഗിക്കുക. തലയുടെ തണുപ്പിന് നല്ലതാണ്.

താന്നിക്കയുടെ കുരു അരച്ച് വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ പുരട്ടി കുളിക്കുക.

മുത്തങ്ങ ചതച്ചിട്ട് എണ്ണ കാച്ചി തലയില്‍ തേച്ച് കുളിക്കുക.

വേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് പതിവായി തല കഴുകുക.

നീല അമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണകാച്ചി തേയ്ക്കുക.

അശ്വഗന്ധചൂര്‍ണ്ണം പാലില്‍ ചേര്‍ത്ത് പതിവായി കുടിക്കുക.

വെളുത്തുള്ളി നിത്യവും കഴിക്കുന്നത് നല്ലതാണ്.

കരിംജീരകം പൊടിച്ചെടുത്ത് വെളിച്ചെണ്ണയിലിട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുക.

Mufeed | tech tipshttp://www.blogger.com/profile/00398135930788742348noreply@blogger.com9tag:blogger.com,1999:blog-7968948493743771390.post-52149673608366096842011-05-21T22:52:00.006+05:302011-11-08T21:58:33.253+05:30വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക! : നുറുങ്ങുകള്‍

നമ്മുടെ നാട്ടില്‍ വൈദ്യുതീകരിക്കാത്ത ഒറ്റ വീടുപോലും കാണില്ല. വൈദ്യുതിയെക്കൂടാതെയുള്ള ജീവിതം നമുക്ക് സങ്കല്പിക്കാനേ കഴിയുന്നില്ല. കാരണം, വൈദ്യുതി നമ്മുടെ നിത്യ ജീവിതത്തില്‍ അവിഭാജ്യ ഘടകമാണ്. പക്ഷേ നമ്മുടെ അശ്രദ്ധ ഒന്ന് കൊണ്ട് മാത്രം വൈദ്യുതോപകരണങ്ങളില്‍ നിന്നോ, ഇടിമിന്നല്‍ പോലുള്ളവയില്‍ നിന്നോ മനുഷ്യനോ, മറ്റു ജീവജാലങ്ങള്‍ക്കോ ശാരീരികമായ പരുക്കുകളോ, ജീവഹാനിയോ സംഭവിക്കാതിരിക്കാന്‍ നമ്മള് തന്നെ മുന്‍കൈ എടുക്കേണ്ടതുണ്ട്.

പക്ഷേ പലരും ഇത്തരത്തിലിള്ള കാര്യങ്ങള്‍ പാടെ അവഗണിക്കുകയാണ് പതിവ്. ഇത് മരണത്തിലേക്ക് വരെ മനുഷ്യനെ നയിക്കും. അതു കൊണ്ടു തന്നെ വൈദ്യുതാഘാതമേലക്കാതിരിക്കാനുള്ള മുന്‍ കരുതലുകളും , അഥവാ അങ്ങനെ സംഭവിച്ചാല്‍ ചെയ്യാവുന്ന പ്രഥമ ശുശ്രൂഷയുടെ ചെറിയ ചില ഭാഗങ്ങളുമാണ് ഇവിടെ പ്രതിപാതിക്കുന്നത്.

കാരണങ്ങള്‍.

പ്രകൃതി ദുരന്തങ്ങള്‍ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ ഒഴിച്ച്, അപകടകരമായ സാഹചര്യങ്ങളില്‍ നിന്നും അപകടകരമായ പ്രവര്‍ത്തികളില്‍ നിന്നും വൈദ്യുതാഘാതമുണ്ടകാം. അവയില്‍ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്.

ഗുണനിലവാരമില്ലാത്ത വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍.

വൈദ്യുതോപകരണങ്ങളുടെ നിര്‍മാണത്തിലുണ്ടായ പിഴവുകള്‍.

വേണ്ട വിധത്തിലുള്ള പരിചരണമില്ലായ്മ.

തെറ്റായ ഉപയോഗം. (ഓരോ വൈദ്യുതോപകരണങ്ങളും രൂപകല്പന ചെയ്തിരിക്കുന്നത് ഒരു പ്രതേക ആവശ്യത്തിനാണ്. അത് കൊണ്ട് തന്നെ നിര്‍മാതാവ് ഉദ്ദേശിച്ചിട്ടില്ലാത്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴും).

ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടോ, ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിലോ വൈദ്യു.........തോപകരണങ്ങള്‍ ഉപയോകിക്കുന്നത്.

അമിത ആത്മ വിശ്വാസം കൊണ്ടുള്ള അശ്രദ്ധ.

യോഗ്യതയും, പരിചയവും ഇല്ലാത്തവര്‍ ഉപകരണങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതും, റിപ്പയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതും.

നനഞ്ഞ കൈ കൊണ്ട് പ്ലഗ്ഗ് ഊരുകയോ ഇടുകയോ ചെയ്യുന്നത്.

വെള്ളം തെറിക്കുന്ന ഭാഗങ്ങളില്‍ പ്ലഗ് പോയിന്റ് ഘടിപ്പിക്കുന്നത്.

മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാതെ ഫ്യൂസ് ഊരുകയും കെട്ടുകയും ചെയ്യുന്നത്.

തെറ്റായ വയറിംഗ്.

ദ്രവിച്ച വയറുകള്‍.

മോശമായ സ്വിച്ചുകളും പ്ലഗ്ഗുകളും.

നശിച്ച എര്‍ത്ത് കമ്പികള്‍.

തെറ്റായ രീതിയിലുള്ള എര്‍ത്തിംഗ്.

നനഞ്ഞ ചുമരുകള്‍.

സുരക്ഷാ നിയമങ്ങളോടുള്ള അവഗണന.

അപകട ഫലങ്ങള്‍.

ഇലക്ട്രിക് ഷോക്ക്.

വീഴ്ച കൊണ്ടുള്ള പരിക്കുകള്‍.

അംഗ വൈകല്യങ്ങള്‍.

ശ്വാസം നിലയ്ക്കല്‍.

പൊള്ളല്‍ (സാധാരണ പൊള്ളലിനേക്കാള്‍ രൂക്ഷമാണ് വൈദ്യുതി കൊണ്ടുള്ള പൊള്ളല്‍).

ജീവഹാനി

വസ്തുക്കള്‍ക്ക് തീപിടുത്തം, സ്ഫോടനം, തല്ഫലമയുള്ള പ്രകൃതി നാശം.

വൈദുതിയുടെ ഒഴുക്കിനെ സൂചിപ്പിക്കുന്നത് ‘ആമ്പിയര്‍‘ എന്ന യൂണിറ്റിലാണ്. 60 വാട്ടിന്റെ ബള്‍ബ് 230 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ഏകദേശം 260 മില്ലി.ആമ്പിയര്‍ ഉണ്ടാകുന്നു. 1000 മില്ലി.ആമ്പിയര്‍ ആണ് ഒരു ആമ്പിയര്‍. അത് കൊണ്ട് 1 ആമ്പിയര്‍ മുതല്‍ 4.3 ആമ്പിയര്‍ വരെ വൈദ്യുതി പ്രവഹിക്കുന്ന ഒരു വൈദ്യുത സര്‍ക്യൂട്ടില്‍ നിന്ന് വൈദ്യുതാഘാതമേറ്റാല് ഹൃദയ താളം തന്നെ തെറ്റുന്നു. ഈ അവസ്ഥയില്‍ മരണ സാധ്യത കൂടുതലാണ്.

പക്ഷേ 10 ആമ്പിയറോ അതിന് മുകളിലോ വൈദ്യുതാഘാതമേറ്റാല് മരണ സാധ്യത് വളരെ കൂടുതലാണ്.

ഏകദേശം 5 മില്ലി.ആമ്പിയര്‍ വൈദ്യുതി ഏല്ക്കുമ്പോള് വരേ മാത്രമേ പിടി വിടാന്‍ കഴിയാത്ത തരത്തിലുള്ള വേദനയുണ്ടകൂ. പക്ഷേ 6 മുതല്‍ 25 mA വരെ വേദനാജനകമായിരിക്കും. 50 മുതല്‍ 150 വരെ മില്ലി.ആംപിയറില് സ്പര്‍ശിക്കുന്നത് മരണ ഹേതുവാകാം.

പരിഹാര മാര്‍ഗങ്ങള്‍.

ഗുണനിലവാരം ഉറപ്പുവരുത്തിയ വൈദ്യുതോപകരണങ്ങള്‍ മാത്രം വാങ്ങുക, ഉപയോഗിക്കുക. ഇന്ത്യയില്‍ പ്രതേകിച്ച് BIS ഗുണമുദ്രയുള്ളത്. ഇവ കൂടുതല്‍ വൈദ്യുതിയും ലാഭിക്കും.

വൈദ്യുതോപകരണങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള പരിചരണം കൊടുക്കുക.

ഒരു പ്രതേക ആവശ്യത്തിന് വേണ്ടി മാത്രം രൂപകലപന ചെയ്തിരിക്കുന്ന വൈദ്യുതോപകരണം നിര്‍മാതാവ് ഉദ്ദേശിച്ചിട്ടുള്ള ഉപയോഗത്തിന് മാത്രം ഉപയോഗിക്കുക.

ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടോ, ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിലോ വദ്യുതോപകരണങ്ങള് ഉപയോകിക്കരുത്.

കൂടുതല്‍ പരിചയ സമ്പന്നരായാലും വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അമിത ആത്മവിശ്വാസം അപകടമുണ്ടാക്കും.

നനഞ്ഞ കൈ കൊണ്ട് പ്ലഗ്ഗ് ഊരുകയോ ഇടുകയോ ചെയ്യരുത്.

യോഗ്യതയും, പരിചയവും ഇല്ലാത്തവര്‍ ഉപകരണങ്ങള്‍ ഉപയോയിക്കുകയോ, അഴിച്ചു പണികളോ നടത്താതിരിക്കുക.

വെള്ളം തെറിക്കുന്ന ഭാഗങ്ങളില്‍ പ്ലഗ് പോയിന്റ് ഘടിപ്പിക്കരുത്.

മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാതെ ഫ്യൂസ് ഊരുകയും കെട്ടുകയും ചെയ്യുന്നത്.

ലൈസന്‍സ്ഡ് വയര്‍മാന്‍-മാരെക്കൊണ്ട് മാത്രം വയറിംഗ് ചെയ്യിക്കുക.

വൈദ്യുതോപകരണങ്ങളില്‍ ജീവികള്‍ കയറാതെ സൂക്ഷിക്കുക.

ശരിയായി എര്തിംഗ് ചെയ്യുക.

ഭിത്തികളിലേയും മേല്കൂരകളിലേയും ചോര്ച്ചയടക്കുക. നനവ് പാടെ മാറ്റുക. പ്രതേകിച്ച് അടുക്കളയിലേയും, കുളിമുറിയിലേയും.

വൈദ്യുത ലൈനുകളുടെ അടുത്ത് ടി.വി ആന്റിനയോ മരങ്ങളോ ഇല്ലെന്ന് ഉറപ്പുവരുതുക.

ഇടിമിന്നലുള്ള സമയങ്ങളിലും, വൈദ്യുത സംബന്ധമായ ജോലികളിലേര്‍പ്പെടുമ്പോഴും നനവില്ലാത്ത തുകലിന്റേയോ റബ്ബറിന്റെയോ ചെരിപ്പ് ധരിക്കുക.

വൈദ്യുത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ നനവില്ലാത്ത തുകലിന്റേയോ റബ്ബറിന്റെയോ കയ്യുറ ധരിക്കുക.

ഈ കാര്യങ്ങളൊക്കെത്തന്നെ ചെയ്ത് കഴിഞ്ഞാലും അപകടസാധ്യത് കൂടുതലാണ്. അത് കൊണ്ട് തന്നെ വൈദ്യുതാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എടുക്കേണ്ട നടപടികള്‍ ഒന്ന് വിശകലനം ചെയ്ത് നോക്കാം.

വൈദ്യുതാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എടുക്കേണ്ട നടപടികള്‍

അപകടത്തില്‍ പെട്ട ആളുടെ ജീവന് രക്ഷിക്കുക, ജീവികള്‍ക്കും, വസ്തുക്കള്‍ക്കും ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ പരമാവധി കുറക്കുക എന്ന സദുദ്ദേശത്തോടെയായിരിക്കണം രക്ഷാപ്രവര്‍ത്തനം ആരംഭിക്കേണ്ടത്.

ഈ നടപടികളെക്കുറിച്ചും പ്രഥമ ശുശ്രൂഷകളെക്കുറിച്ചും നമ്മള് അറിഞ്ഞിരിക്കണം.

വൈദ്യുതാഘാതമേറ്റ ആളെ എത്രയും പെട്ടന്ന് വൈദ്യുത പ്രവാഹത്തില്‍ നിന്ന് വേര്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

വൈദ്യുതി പ്രവഹിക്കുന്ന ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുകയോ, അതിന് കഴിയുന്നില്ലെങ്കില്‍ വൈദ്യുതി പ്രവഹിക്കാത്ത വൈദ്യുതിയെ പ്രതിരോധിക്കുന്ന തരത്തിലുള്ള, തടിക്കസേര, റബ്ബര്‍ പായ, ഗ്ലാസ്, വൈദ്യുതി പ്രവഹിക്കാത്ത കമ്പ് തുടങ്ങിയവ ഉപയോഗിച്ച് തള്ളിയോ, വലിച്ചോ വേര്‍പ്പെടുത്തണം. യാതൊരു കാരണവശാലും, വെറും കൈ കൊണ്ട് അപകടത്തില്‍ പെട്ട ആളെ സ്പര്‍ശിക്കരുത്.

അപകടം സംഭവിച്ചത് ഹൈ വോള്‍ട്ടേജില്‍ വൈദ്യുതി പ്രവഹിക്കുന്ന ലൈനുകളിലൂടെയാണെങ്കില് ഇപ്രകാരം വേര്‍പെടുത്തുന്നത് അതീവ സൂക്ഷ്മതയോടും, വേഗത്തിലും ആയിരിക്കണം.

അതിന് ശേഷം വൈദ്യുതാഘാതമേറ്റയാള്ക്ക് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കുകയും, എത്രയും പെട്ടന്ന് ഒരു ഡോക്ടറുടെ സേവനം തേടുകയും വേണം.

വൈദ്യതാഘാതമേറ്റയാള്ക്ക് ശ്വാസതടസ്സമുണ്ടെന്നും, ഹൃദയമിടിപ്പില്ലെന്നും സംശയം തോന്നിക്കഴിഞ്ഞാല്‍ കൃത്രിമമായി ശ്വാസം നല്‍കുകയും, ഹൃദയം പുനരുജ്ജീവിപ്പിക്കുകയും ചെയ്യണം. ആഘാതമേറ്റയാള് സ്വയം ശ്വസിക്കുന്നത് വരെ പ്രഥമ ശുശ്രൂഷ തുടരണം.

(തെറ്റുകള്‍ ഉണ്ടാകും. അത് ശ്രദ്ധയില്‍ പെടുന്നവര്‍ ദയവായി ചൂണ്ടിക്കാണിക്കുക).
Mufeed | tech tipshttp://www.blogger.com/profile/00398135930788742348noreply@blogger.com16tag:blogger.com,1999:blog-7968948493743771390.post-35500230688496078502011-05-16T16:22:00.001+05:302011-11-08T22:00:17.191+05:30ചില നാടന്‍ മരുന്നുകള്‍. : നുറുങ്ങുകള്‍

പനി

വെളുത്തുള്ളി, കുരുമുളക്, ഏലം, ചുക്ക്, കൃഷ്ണതുളസി ഇവ കഷായം വെച്ച് കുടിയ്ക്കുക.

കുരുമുളകും ചുക്കും പൊടിയാക്കി ഇഞ്ചി നീരില്‍ ചേര്‍ത്ത് ചൂടാക്കി കുടിയ്ക്കുക.

കാഞ്ഞിരത്തൊലി അരച്ച് കാല് വെള്ളയിലും പുരട്ടുക.

ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുക.

തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുക.

വാതപ്പനി

കുറുന്തോട്ടി വേര് ഇടിച്ച് ചതച്ച് പാല്‍ക്കഷായം വെച്ച് കഴിയ്ക്കുക.

അപസ്മാരം

വയമ്പ് പൊടിച്ചതും തേനും ബ്രഹ്മി നീരില്‍ ചേര്‍ത്ത് കഴിയ്ക്കുക.

തൊണ്ട വേദന

തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.

ചുണങ്ങ്

ചെറുനാരങ്ങയുടെ നീരില്‍ ഉപ്പ് ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.

കടുക് അരച്ചെടുത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.

ആര്യ വേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക.

വെറ്റിലയുടെ നീരില്‍ വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.

ചെറുനാരങ്ങയുടെ നീരും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതം പുരട്ടിയതിന് ശേഷം ഇളം വെയില് കൊള്ളിക്കുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയുക.

പപ്പായയുടെ ഇല പിഴിഞ്ഞെടുത്ത്................ അതില്‍ ഗോമൂത്രം ചേര്‍ത്ത് ചുണങ്ങില്‍ പുരട്ടുക.

ഗന്ധകവും വയമ്പും തൈരില്‍ അരച്ചെടുത്ത് ചുണങ്ങിന്മേല്‍ പുരട്ടുക.

കുളിക്കുമ്പോള്‍ സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുക.

ചെങ്കണ്ണ്

ചെറു തേന്‍ കണ്ണില്‍ ഇറ്റിക്കുക.

നമ്പ്യാര്‍വട്ടത്തിന്റെ ഇലയോ, മൊട്ടോ, പൂവോ നുള്ളുമ്പോള്‍ വരുന്ന പാല് കണ്ണില്‍ ഇറ്റിക്കുക.

തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളിവീതം കണ്ണില്‍ ഒഴിക്കുക.

ഇളനീര് വെള്ളം അല്ലെങ്കില്‍ പനിനീര് രണ്ട് തുള്ളി കണ്ണില്‍ ഒഴിക്കുക.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവ...

കുഴിനഖം

കൂനന്‍പാലയുടെ കറ തേയ്ക്കുക.

താമരയിതള് പനിനീരില്‍ അരച്ച് പുരട്ടുക. അര മണിക്കൂറിന് ശേഷം കഴികിക്കളയുക.

ചുടുമൂത്രം ഒഴിയ്ക്കുക.

(കമന്റ് പെട്ടി താഴെ വെച്ചിട്ടുണ്ട്. ഇവിടെ വരുന്നവര്‍ ഒരു വാക്കെങ്കില്‍ ഒരു വാക്ക് അതിലിട്ടേച്ചും പോണേ. പാവം ജീവിച്ച് പൊക്കോട്ടെ. പ്ലീ.....!സ്)

Mufeed | tech tipshttp://www.blogger.com/profile/00398135930788742348noreply@blogger.com15tag:blogger.com,1999:blog-7968948493743771390.post-11871722919942444852011-04-26T21:17:00.002+05:302011-11-08T22:01:03.260+05:30മുഖക്കുരു, കാര എന്നിവയെ അകറ്റാന്‍... : നുറുങ്ങുകള്‍

സ്ത്രീ പുരുഷ ഭേദമന്യേ നമ്മളില്‍ മിക്കവരും മുഖക്കുരു കൊണ്ട് പൊറുതി മുട്ടുന്നവരാണ്. മുഖക്കുരു മുഖത്തിന്റെ സൌന്ദര്യം നശിപ്പിക്കുന്നു. പ്രായ ഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു ചില ഹാര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമുണ്ടാകുന്നവാണ്. നമുക്ക് നമ്മുടെ വീട്ടു പറമ്പില്‍ തന്നെ സുലഭമായി ലഭിക്കുന്ന ചില വസ്തുക്കളെ കൊണ്ട് മുഖക്കുരു അകറ്റാന്‍ വേണ്ടിയുള്ള ചില ടിപ്സാണ് ഈ പോസ്റ്റിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്.

തുളസിയിലയും, പച്ചമഞ്ഞളും കൂട്ടി അരച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ ഇരുന്ന ശേഷം കഴുകിക്കളയുക.

ചന്ദനവും അല്പം കര്‍പ്പൂരവും ചേര്‍ത്ത് അരച്ച് രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടുക.

പാൽപ്പാടയില് മഞ്ഞള്‍ അരച്ചു ചേര്‍ത്ത് രാവിലെ മുഖത്ത് പുരട്ടുക. ഏകദേശം അര മണിക്കൂറിനകം കഴുകിക്കളയാം.

പപ്പായ നല്ലവണ്ണം അരച്ച് കുഴമ്പ് പരുവത്തിലാക്കി പതിവായി മുകത്ത് പുരട്ടിയാല്‍ മുഖക്കുരുവും കാരയും ഇല്ലാതാക്കാം.

തേങ്ങാപ്പാലില്‍ കുങ്കുമപ്പൂ അരച്ച് പുഖത്ത് പുരട്ടുക.

ആര്യവേപ്പിന്റെ ഇലയിട്ട് തിളപ്പിച്ചു വെള്ളം ഉപയോഗിച്ച് രാവിലെ ഉണര്‍ന്നയുടന്‍ മുഖം കഴുകുക. കുറച്ച് ദിവസം ഇങ്ങനെ തുടര്‍ന്നാല്‍ മുഖക്കുരുവിനെ നിശ്ശേഷം മാറ്റിയെടുക്കാം.

ഒരു സ്പൂണ്‍ കടലമാവില്‍ പുതിനയിലയും വേപ്പിലയും അരച്ചു ചേര്‍ക്കുക. ഇതില്‍ അൽപ്പം മഞ്ഞള്‍ പൊടി ചേര്‍ത്ത് യോജിപ്പിക്കുക. മുഖത്ത് പുരട്ടി പത്ത് മിനിട്ടിനു ശേഷം ലേപനം ഉണങ്ങി തുടങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

തക്കാളി, ചെറുനാരങ്ങ, മുള്ളങ്കി എന്നിവ.............യുടെ നീര് ഒരേ അളവില്‍ കലര്‍ത്തിയെടുത്ത് മുഖത്ത് പുരട്ടുക. അര മണിക്കൂറിന് ശേഷം കഴുകിക്കളയുക.

ഓറഞ്ച് നീരും അതേ അളവില്‍ തന്നെ ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് മുഖം വൃത്തിയാക്കാം.

തേങ്ങയുടെ വെള്ളം കൊണ്ട് പതിവായി മുഖം കഴുകുന്നതും, കുടിക്കുന്നതും, മുഖക്കുരുവിന് നല്ലൊരു പ്രതിവിധിയാണ്.

വാഴയുടെ പച്ച നിറമുള്ള മൂത്ത ഇല അരച്ച് മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.

രക്ത ചന്ദനം അരച്ച് ചെറുതേനില്‍ ചാലിച്ച് മുഖത്ത് പുരട്ടി അര മണിക്കൂറിനകം കഴുകിക്കളയാം.

ഓറഞ്ച് നീരും അതിന്റെ അതേ അളവില്‍ ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴികിക്കളയുക.

(പരീക്ഷിച്ച് നോക്ക്വോലോ അല്ലേ? വായിക്കുന്നവര്‍ കമന്റ് ഇട്ടേച്ചും പോണേ! )

Mufeed | tech tipshttp://www.blogger.com/profile/00398135930788742348noreply@blogger.com9tag:blogger.com,1999:blog-7968948493743771390.post-85161450895197122252011-04-24T19:34:00.001+05:302011-11-08T22:01:58.879+05:30വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഫേസ് പാക്ക് : നുറുങ്ങുകള്‍

(എണ്ണ മയമുള്ള മുഖങ്ങള്‍ക്ക് വേണ്ടിയുള്ള ഫേസ്പാക്കിനായി ഇവിടെ ക്ലിക്കുക)

മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പുകളും ഇല്ലാതാക്കി ചെറിയ സുഷിരങ്ങള്‍ അടയാനും ഉപയോഗിക്കുന്നവയാണ് ഫേസ്പാക്കുകള്‍. ഇവ മുഖത്തെ ചുളിവുകള്‍ നികത്താനും ഉപയോഗിക്കാം.

ഒരു സ്പൂണ്‍ ഒലീവെണ്ണയും ഒരു സ്പൂണ്‍ പാല് പാടയും യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം ചെറു ചൂട് വെള്ളത്തില്‍ പഞ്ഞി മുക്കി മുഖം തുടക്കുക.

കോഴിമുട്ടയുടെ വെള്ളക്കരുവും അല്പം കടലമാവും കൂട്ടിക്കുഴച്ച് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകിക്കളയുക. തണുത്ത വെള്ളത്തിലാണെങ്കില്‍ നന്ന്.

ഒരു കോഴിമുട്ടയില്‍ അല്പം തേനും രണ്ട് സ്പൂണ്‍ പശുവിന് പാലും ചേര്‍ത്ത് നന്നായി ലയിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മമുള്ളവര്‍ക്ക് ചേരുന്ന ഏറ്റവും നല്ല ഫേസ് പാക്ക് ആണിത്.

അര ടീസ്പൂണ്‍ കടല മാവും, കാല് ടീസ്പൂണ്‍ തേനും, അര ടീസ്പൂണ്‍ പുളിച്ച തൈരും റോസ് വാട്ടറുമായി ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് തേക്കുക.

ഒരു കോഴിമുട്ടയുടെ മഞ്ഞക്കരു ഒരു രണ്ട് തുള്ളി ഒലീവെണ്ണയും അല്പം നാരങ്ങാനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം കഴുത്തിലും മുഖത്തും തേച്ചു പിടിപ്പിക്കുക. പത്ത് പതിനഞ്ച് മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

വെള്ളരിക്ക അരച്ച് കുഴമ്പു പരുവത്തുലാക്കി, അതില്‍........... അല്പം കടലമാവ്, തേന്‍ എന്നിവ നന്നായി മുഖത്ത് തേച്ച് പിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞേ കഴുകിക്കളയാവൂ. മുഖചര്‍മ്മം വളരുന്നതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഒരു ഫേസ്പാക്കാണിത്.

മുഖക്കുരു ഉള്ളവര്‍ക്ക് കൃഷ്ന തുളസി, മഞ്ഞള്‍, ചന്ദനം, ആര്യവേപ്പില എന്നിവ അരച്ച് പനിനീരില്‍ ചേര്‍ത്ത് ഫേസ്പാക്കായി ഉപയോഗിക്കാം.

തക്കാളി എടുത്ത് പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ തൈര് ചേര്‍ത്ത് മുഖത്ത് ലേപനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ മുഖത്തിന് നല്ല കാന്തിയും മൃദുത്വവും ലഭിക്കും.

മുഖത്തെ ചുളിവ് കുറഞ്ഞു കിട്ടാന്‍ വേണ്ടി കടലമാവും പുളിയുള്ള തൈരും ചേര്‍ത്ത മിശ്രിതം മുഖത്ത് ഫേഷ്യല്‍ ചെയ്യുക.

തക്കാളി, മഞ്ഞള്‍, ചന്ദനപ്പൊടി, കക്കരി, വെള്ളരി എന്നിവ കൊണ്ടെല്ലാം മുഖത്ത് മസ്സാജ് ചെയ്യാം.

അര ടീസ്പൂണ്‍ പാൽപ്പൊടിയും, കാല് ടീസ്പൂണ്‍ മുട്ടയുടെ വെള്ളയും, കാല് ഭാഗം ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ചര്‍മ്മത്തിന് തിളക്കവും മുറുക്കവും നല്കുന്ന ഒരു ഫേസ്പാക്കാണിത്.

ഓറഞ്ച് വട്ടത്തില്‍ മുറിച്ച് അതില്‍ ഉപ്പ് പൊടി വിതറി മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 15-20 മിനിട്ടിന് ശേഷം കഴുകിക്കളയുക.

വളരെ നേര്‍പ്പിച്ച് പൊടിച്ച അരിപ്പൊടി, ഓറഞ്ചിന്റെ തൊലി പൊടിച്ചത്, എന്നിവയിലേക്ക് അല്പം നാരങ്ങാ നീര് ഒഴിച്ച് മിശ്രിതമാക്കി മുഖത്ത് തേക്കുക. മുഖത്തെ പാടുകള്‍ മാറും.

Mufeed | tech tipshttp://www.blogger.com/profile/00398135930788742348noreply@blogger.com3tag:blogger.com,1999:blog-7968948493743771390.post-62781621994263816202011-04-23T20:32:00.002+05:302011-11-08T22:02:50.274+05:30മുഖ സൌന്ദര്യത്തിനായി ഫേസ് പാക്കുകള്‍. : നുറുങ്ങുകള്‍

മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പുകളും ഇല്ലാതാക്കി ചെറിയ സുഷിരങ്ങള്‍ അടയാനും ഉപയോഗിക്കുന്നവയാണ് ഫേസ്പാക്കുകള്‍. ഇവ മുഖത്തെ ചുളിവുകള്‍ നികത്താനും ഉപയോഗിക്കാം.

എണ്ണമയമുള്ള മുഖത്തിന് ചേരുന്ന ഫേസ് പാക്കുകള്‍

പഴുത്ത തക്കാളി ഉടച്ച് നീരെടുക്കുക. ഇതില്‍ അൽപ്പം റൊട്ടിപ്പൊടി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് നമുക്ക് ഫേസ്പാക്ക് ആയി ഉപയോഗിക്കാം.

പഴുത്ത പപ്പായ നന്നായി ഉടച്ച് കുഴമ്പ് രൂപത്തിലാക്കിയ ശേഷം മുഖത്തും കഴുത്തിലും ചുണ്ടിലും പുരട്ടുക. ഉണങ്ങിത്തുടങ്ങുമ്പോള്‍ മുഖം നഖം കൊണ്ട് മൃദുവായി ചുരണ്ടുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക.

ഒരു ടീസ്പൂണ്‍ തേനില്‍ ഒരു കോഴിമുട്ടയുടെ വെള്ളക്കരു നന്നായി യോജിപ്പിക്കുക. മുഖം നന്നായി വൃത്തിയാക്കിയതിന് ശേഷം ഇത് കട്ടിയായി മുഖത്ത് പുരട്ടുക. ഏകദേശം പത്തു........... മിനുട്ടിന് ശേഷം തണുത്ത വേള്ളത്തില്‍ കഴുകിക്കളയാം

ആപ്പിള്‍ നന്നായി ഉടച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക.

മുട്ടയുടെ വെള്ളക്കരുവില്‍ ക്യാരറ്റ് പിഴിഞ്ഞെടുത്ത നീരും അല്പം പാലും ചേര്‍ത്ത് പതപ്പിക്കുക.

ചിറ്റമൃത്, കടുക, പച്ച മഞ്ഞള്‍, എള്ള്, കടുക്കാത്തോട് ഇന്നിവ ഒരേ അളവില്‍ എടുത്ത് കഴുകി പാലില്‍ വെവിച്ച്, വറ്റിച്ച് സോഫ്റ്റായി അരച്ചെടുത്ത് ഫേഷല്‍ ചെയ്താല്‍ മുഖ സൌന്ദര്യം വര്‍ദ്ധിക്കും.

അരക്കപ്പ് ചെറുചൂട് പാലില്‍ ഒരു സ്പൂണ്‍ പഞ്ചസാരയും, ഒരു സ്പൂണ്‍ യീസ്റ്റും ചേര്‍ത്ത് ഒരു രാത്രി വെക്കുക. പിറ്റേന്ന് രാവിലെ പുളിക്കുമ്പോള്‍ ഫേസ്മാസ്ക് ആയി ഇടാം.

(വായനക്കാരുടെ പ്രതികരണമറിഞ്ഞ ശേഷം വീണ്ടും തുടരാം)

Mufeed | tech tipshttp://www.blogger.com/profile/00398135930788742348noreply@blogger.com24tag:blogger.com,1999:blog-7968948493743771390.post-21148321701183929862011-04-23T00:21:00.001+05:302011-11-08T22:04:03.856+05:30ബ്ലോഗിനെക്കുറിച്ച് രണ്ടു വാക്ക്...... : നുറുങ്ങുകള്‍

ഞാന്‍ മുഫീദ്. വിദ്യാര്‍ഥിയാണ്. വീട് മലപ്പുറം ജില്ലയിലും. ആദ്യമായാണ് ഞാനൊരു ബ്ലോഗ് തുടങ്ങുന്നത്. ധാരാളം തെറ്റുകുറ്റങ്ങള്‍ ഉണ്ടാകാം. നിത്യ ജീവിതത്തില്‍ നമുക്കുപകാരപ്പെടുന്ന വീട്ടില്‍ വളരെ ലളിതമായി ഉണ്ടാക്കിയെടുക്കവുന്ന ചില സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും, ഒറ്റമൂലികളും, അടുക്കളയില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകളുമാണ് ഞാനിവിടെ പങ്കു വെക്കുന്നത്. ഇതെല്ലാം എന്റെ മാത്രം സ്ര്ഷ്ടിയല്ല എന്നാദ്യമേ പറയട്ടെ, വിശ്വസിനീയ കേന്ദ്രങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പങ്കു വെക്കുന്നത്. ഇതിലെ ടിപ്സുകളില്‍ വല്ല തെറ്റുകളും അപാകതകളും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പിന്നെ, ഈ ബ്ലോഗിലെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു നോക്കി മറ്റു വല്ല പാര്‍ശ്വ ഫലങ്ങളുമുണ്ടായാല് ഞാന്‍ കാരണക്കാരനായിരിക്കുകയില്ല. ഈ സംരംഭം വിജയിപ്പിക്കാന്‍ അപേക്ഷിക്കുന്നു. ഈ ബ്ലോഗ് തുടങ്ങാന്‍ എന്നെ ഒട്ടേറെ സഹായിച്ച ഫസലുല്‍ പെരിന്തല്‍മണ്ണക്ക് എന്റെ നന്ദി രേഖപ്പെടുത്തുന്നു.
Mufeed | tech tipshttp://www.blogger.com/profile/00398135930788742348noreply@blogger.com0